മാ​ർ കു​ണ്ടു​കു​ളം: ആ​കാ​ശ​വാ​ണി​യി​ൽ ഇ​ന്നു പ്ര​ഭാ​ഷ​ണം
Thursday, September 21, 2017 1:49 PM IST
തൃ​ശൂ​ർ: തൃ​ശൂ​രി​ന്‍റെ പ്ര​ഥ​മ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് കു​ണ്ടു​കു​ള​ത്തി​ന്‍റെ ജന്മശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് ആ​കാ​ശ​വാ​ണി തൃ​ശൂ​ർ നി​ല​യം അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ചു ഇ​ന്നു വൈ​കു​ന്നേ​രം 7.45 നു ​പ്ര​ത്യേ​ക പ്ര​ഭാ​ഷ​ണം പ്ര​ക്ഷേ​പ​ണം ചെ​യ്യും.
"എ​ല്ലാ​വ​ർ​ക്കും എ​ല്ലാ​മാ​യി’ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തെ മു​ൻ​നി​ർ​ത്തി മാ​ർ കു​ണ്ടു​കു​ള​ത്തി​ന്‍റെ വ്യ​ക്തി​ത്വ​വും ജീ​വ​കാ​രു​ണ്യ സേ​വ​ന​ശൈ​ലി​യും ഉ​ൾ​ക്കൊ​ള്ളി​ച്ച് റ​വ. ഡോ. ​ഫ്രാ​ൻ​സിസ് ആ​ല​പ്പാ​ട്ടാ​ണു പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന​ത്.