പാ​ലി​യേ​റ്റീ​വ് കെ​യ​ർ​ക്യാ​ന്പ്
Saturday, October 7, 2017 9:39 AM IST
മു​ട്ടം: സാ​ന്ത്വ​നം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ മൂ​ന്ന് മാ​സ​ത്തി​ലൊ​രി​ക്ക​ൽ ന​ട​ക്കു​ന്ന പാ​ലി​യേ​റ്റീ​വ് കെ​യ​ർ​ക്യാ​ന്പ് ഇ​ന്നു​രാ​വി​ലെ എ​ട്ടു​മു​ത​ൽ ന​ട​ക്കും. ചേ​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ കി​ട​പ്പു രോ​ഗി​ക​ളെ​യാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ക്യാ​ന്പി​ന് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​ബ്ദു​ൾ​സ​ലാം ക്യാ​ന്പി​നു നേ​തൃ​ത്വം ന​ൽ​കും. സാ​ന്ത്വ​നം പ്ര​വ​ർ​ത്ത​ക​ർ രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ മ​രു​ന്നു വി​ത​ര​ണം ന​ട​ത്തും.