റേ​ഷ​ൻ​ കാ​ർ​ഡ് വി​ത​ര​ണം
Saturday, October 7, 2017 12:43 PM IST
കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കി​ലെ പു​തു​ക്കി​യ റേ​ഷ​ൻ​കാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണം നാ​ളെ മു​ത​ൽ 14 വ​രെ അ​ത​തു സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ത്തും. റേ​ഷ​ൻ​ക​ട​ക​ളു​ടെ പ​ഴ​യ ന​ന്പ​ർ ബ്രാ​യ്ക്ക​റ്റി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. നാ​ളെ 9(11), 10 (10) ബി​ലാ​ൽ മ​സ്ജി​ദ് ഹാ​ൾ മേ​ല​ങ്ക​ടി വാ​മ​ഞ്ചൂ​ർ, 13 (155) കെ​ദം​പാ​ടി റേ​ഷ​ൻ​ക​ട. 10 ന് 05(07) ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ൾ, 07 (09), 08 (08) പി​ഡ​ബ്ല്യു​ഡി ഹാ​ൾ മ​ഞ്ചേ​ശ്വ​രം, 11 (162) വാ​വ​ച്ചൂ​ർ ജിഎ​ൽപി ​എ​സ് ഹൊ​സ​ങ്ക​ടി, 11 ന് 19 (12) ​മ​ജ്ബാ​യി​ൽ റേ​ഷ​ൻ​ക​ട, 20 (135) ക​ട​ന്പാ​ർ റേ​ഷ​ൻ​ക​ട, 21(03) കാ​ളി​യൂ​ർ ച​ർ​ച്ച് ഹാ​ൾ, 18 (185) ബാ​ക്ര​വാ​യാ​ൽ എയുപി ​എ​സ്. 12 ന് 16(05), 22 (136) ​ദൈ​ഗോ​ളി ശ്രീ​കൃ​ഷ്ണ ധ്യാ​ന​മ​ന്ദി​രം, 14(27), 15 (154) ക​ളി​യൂ​ർ ച​ർ​ച്ച് ഹാ​ൾ. 13 ന് 55(18) ​ജോ​ട​ക്ക​ൽ റേ​ഷ​ൻ ക​ട, 58 (21) മു​ളി​ഗ​ദെ റേ​ഷ​ൻ കട, 24(14) മീ​ഞ്ച പ​ഞ്ചാ​യ​ത്ത് മാ​ർ​ക്ക​റ്റ് ഹാ​ൾ. 14 ന് 27 (124) ​ഉ​പ്പ​ള ഗേ​റ്റ് റേ​ഷ​ൻ ക​ട, 29(25) ചെ​റു​ഗേ​ളി റേ​ഷ​ൻ ക​ട, 33 (120) ഐല മൈ​താ​നം റേ​ഷ​ൻ ക​ട, 34 (117) ന​യാ ബ​സാ​ർ റേ​ഷ​ൻ​ക​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ റേ​ഷ​ൻ കാ​ർ​ഡ് വി​ത​ര​ണം ചെ​യ്യും. മു​ൻ​ഗ​ണ​ന, എ​എ​വൈ കാ​ർ​ഡു​ക​ൾ​ക്കു 50 രൂ​പ​യും മു​ൻ​ഗ​ണ​നേ​ത​ര കാ​ർ​ഡു​ക​ൾ​ക്കു 100 രൂ​പ​യു​മാ​ണ് വി​ല.

റേ​ഷ​ൻ കാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട അം​ഗ​ങ്ങ​ൾ ആ​രെ​ങ്കി​ലും പ​ഴ​യ റേ​ഷ​ൻ കാ​ർ​ഡ്, ഏ​തെ​ങ്കി​ലും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വ സ​ഹി​തം ഹാ​ജ​രാ​യി കാ​ർ​ഡ് കൈ​പ്പ​റ്റ​ണം.