ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്ക​ണം
Thursday, October 12, 2017 12:54 PM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ്, മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള എ​ല്ലാ മോ​ട്ടോ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ര​ജി​സ്ട്രേ​ഷ​ൻ 2018ലേ​ക്ക് പു​തു​ക്ക​ണം.

ഇ​തി​നു​ള്ള അ​പേ​ക്ഷ നി​ശ്ചി​ത ഫീ​സ​ട​ച്ച ച​ലാ​ൻ ര​സീ​ത് സ​ഹി​തം 31ന​കം കാ​സ​ർ​ഗോ​ഡ് അ​സിസ്റ്റന്‍റ് ലേ​ബ​ർ ഓ​ഫീ​സി​ൽ ഓ​ണ്‍​ലൈ​ൻ വ​ഴി സ​മ​ർ​പ്പി​ക്ക​ണം. നി​ശ്ചി​ത സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞ് ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ളി​ൽ 25 ശ​ത​മാ​നം ഫൈ​ൻ​കൂ​ടി ഈ​ടാ​ക്കും. ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യാ​ൻ ബാ​ക്കി​യു​ള്ള മു​ഴു​വ​ൻ മോ​ട്ടോ​ർ​വാ​ഹ​ന ഉ​ട​മ​ക​ളും (ടാ​ക്സി) നി​ർ​ബ​ന്ധ​മാ​യും ര​ജി​സ്ട്രേ​ഷ​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. അ​പ്ര​കാ​രം ചെ​യ്യാ​ത്ത തൊ​ഴി​ലു​ട​മ​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്ന് അ​സിസ്റ്റന്‍റ്​ലേ​ബ​ർ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. www.lc.kerala.gov.in. ഫോ​ണ്‍: 04994 257850.