അ​യി​നൂ​രി​ൽ അ​ശ​ര​ണ​ർ​ക്ക് കൈ​താ​ങ്ങ് പ​ദ്ധ​തി
Monday, October 16, 2017 1:41 PM IST
കു​ന്നം​കു​ളം: അ​യി​നൂ​ർ ന്യൂ ​ബോ​യ്സ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ശ​ര​ണ​ർ​ക്ക് കൈ​താ​ങ്ങ് പ​ദ്ധ​തി​യു​ടെ ഉദ്​ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ജ​യ​ശ​ങ്ക​ർ നി​ർ​വ​ഹി​ച്ചു.​അ​യി​നൂ​ർ പ​ള്ളി വി​കാ​രി ഫാ.​ഗീ​വ​ർ​ഗീ​സ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

അ​ശ​ര​ണ​ർ​ക്കു​ള്ള അ​രി വി​ത​ര​ണം കു​ന്നം​കു​ളം പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ യു.​ഷാ​ജ​ഹാ​ൻ നി​ർ​വ​ഹി​ച്ചു.​പ​ഞ്ചാ​യ​ത്തം​ഗം പ​ത്മി​നി ശ​ശീ​ന്ദ്ര​ൻ ,ന്യൂ ​ബോ​യ്സ് ഭാ​ര​വാ​ഹി​ക​ള​ായ ജി​ൽ​ദോ, എ​ൽ​ദോ, സ​ജു അ​യി​നൂ​ർ, ഷാ​രോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Loading...