ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും ചാ​ല​ക്കു​ടി മേഖലയിൽ ഹ​ർ​ത്താ​ലി​ന്‍റെ പ്ര​തീ​തി
Monday, October 16, 2017 1:46 PM IST
ചാ​ല​ക്കു​ടി: യു​ഡി​എ​ഫ് ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ലി​ൽ​നി​ന്നും ചാ​ല​ക്കു​ടി, മേ​ലൂ​ർ, കൊ​ര​ട്ടി, കാ​ടു​കു​റ്റി പ്ര​ദേ​ശ​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും ഹ​ർ​ത്താ​ലി​ന്‍റെ പ്ര​തീ​തി​യാ​യി​രു​ന്നു. സ്വ​കാ​ര്യ​ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നി​ല്ല. ഇ​തി​നാ​ൽ ഭൂ​രി​ഭാ​ഗം ക​ട​ക​ളും തു​റ​ന്നി​ല്ല. പ​രി​യാ​രം, കോ​ട​ശേ​രി, അ​തി​രി​പ്പി​ള്ളി പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ഹ​ർ​ത്താ​ൽ ബാ​ധ​ക​മാ​യി​രു​ന്ന​തി​നാ​ൽ സ്വ​കാ​ര്യ​ബ​സു​ക​ൾ​ക്ക് സ​ർ​വീ​സ് പൂ​ർ​ണ​മാ​യും ന​ട​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​
രു​ന്നു.
Loading...