മ​ത്സ​ര പ​രീ​ക്ഷ​ക​ള്‍​ക്ക് പ​രി​ശീ​ല​നം
Tuesday, October 17, 2017 12:21 PM IST
മ​ല​പ്പു​റം: സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ര്‍​ഡ് മ​ത്സ​ര പ​രീ​ക്ഷ​ക​ള്‍​ക്കു ത​യാ​റെ​ടു​ക്കു​ന്ന ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കാ​യി യൂ​ത്ത് ക്ല​ബു​ക​ള്‍, സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ള്‍, സ്‌​കൂ​ള്‍, കോ​ള​ജ് പി​ടി​എ​ക​ള്‍, ഗ്ര​ന്ഥ​ശാ​ല​ക​ള്‍ തു​ട​ങ്ങി​യ​വ​യു​മാ​യി സ​ഹ​ക​രി​ച്ച് പി​എ​സ്‌​സി പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു. 20 പേ​ര്‍​ക്കെ​ങ്കി​ലും പ​രി​ശീ​ല​നം ന​ല്‍​കു​വാ​ന്‍ സൗ​ക​ര്യ​മു​ള്ള ക്ല​ബു​ക​ള്‍​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും മു​ന്‍​ഗ​ണ​ന. ഒ​രു കേ​ന്ദ്ര​ത്തി​നു 5000 രൂ​പ ന​ല്‍​കും. അ​പേ​ക്ഷ ന​വം​ബ​ര്‍ അ​ഞ്ചി​ന​കം ജി​ല്ലാ ഓ​ഫീ​സി​ല്‍ ല​ഭി​ക്ക​ണം. ഫോ​ണ്‍: 0483 2730120.
Loading...