ഐ​ഇ​ഡി​എ​സ് അ​ധ്യാ​പ​ക ഒ​ഴി​വ്
Tuesday, October 17, 2017 12:21 PM IST
മ​ല​പ്പു​റം: ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ ആ​ര്‍​എം​എ​സ്എ പ്രോ​ജ​ക്ടി​നു കീ​ഴി​ല്‍ ക​രാ​ര്‍ വ്യ​വ​സ്ഥ​യി​ല്‍ 64 ഐ​ഇ​ഡി​എ​സ് റി​സോ​ഴ്‌​സ് അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വി​ലേ​ക്കു നി​യ​മ​നം ന​ട​ത്തു​ന്നു.

നി​ശ്ചി​ത വി​ഷ​യ​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ബി​എ​ഡും (സ്‌​പെ​ഷ​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍) അ​ല്ലെ​ങ്കി​ല്‍ ബി.​എ​ഡ്(​ജ​ന​റ​ല്‍) സ്‌​പെ​ഷ​ല്‍ എ​ഡ്യൂ​ക്കേ​ഷ​നി​ല്‍ ര​ണ്ടു വ​ര്‍​ഷ​ത്തെ ഡി​പ്ലോ​മ. ശ​മ്പ​ളം: 28,815. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പു സ​ഹി​തം ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍, ആ​ര്‍​എം​എ​സ്എ ജി​ല്ലാ ഓ​ഫീ​സ്, മ​ല​പ്പു​റം. 676519 വി​ലാ​സ​ത്തി​ല്‍ 26ന​കം അ​പേ​ക്ഷി​ക്ക​ണം. കൂ​ടി​ക്കാ​ഴ്ച 30, 31 തി​യ​തി​ക​ളി​ല്‍ മ​ല​പ്പു​റം ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ ന​ട​ക്കും.