സി​പി​എം അ​മ​ര​മ്പ​ലം ലോ​ക്ക​ല്‍ സ​മ്മേ​ള​ന​ം തുടങ്ങി
Tuesday, October 17, 2017 12:28 PM IST
പൂ​ക്കോ​ട്ടും​പാ​ടം: സി​പി​എം അ​മ​ര​മ്പ​ലം ലോ​ക്ക​ല്‍ സ​മ്മേ​ള​ന​ത്തി​ഭാ​ഗ​മാ​യി പ​താ​ക​ജാ​ഥ, കൊ​ടി​മ​ര ജാ​ഥ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. ടി.​കെ കോ​ള​നി​യി​ല്‍ നി​ന്നും വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളി​ല്‍ നി​ന്നും രാ​ജി​വ​ച്ച് സി​പി​എ​മ്മി​ലേ​ക്കു വ​ന്ന​വ​ര്‍​ക്കു സ്വീ​ക​ര​ണ​വും ന​ല്‍​കി. കൊ​ടി​മ​ര ജാ​ഥ ടി.​കെ കോ​ള​നി​യി​ല്‍ നി​ന്നു പ്ര​യാ​ണം ആ​രം​ഭി​ച്ച് പാ​റ​ക്ക​പ്പാ​ട​ത്തു നി​ന്നും പ​താ​ക ജാ​ഥ​യും സം​ഗ​മി​ച്ചു പൂ​ക്കോ​ട്ടും​പാ​ട​ത്തു നി​ന്നു വ​ന്‍ ജാ​ഥ​യാ​യി വേ​ങ്ങാ​പ​ര​ത സ​മ്മേ​ള​ന​ഗ​ര​യി​ലെ​ത്തി.

തു​ട​ര്‍​ന്നു പ​താ​ക ഉ​യ​ര്‍​ത്തി. നൂ​റു​ക്ക​ണ​ണ​ക്കി​നു പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ങ്കെ​ടു​ത്ത ബൈ​ക്ക് റാ​ലി​യോ​ടെ​യാ​ണ് പ​താ​ക​ജാ​ഥ പ​ര്യ​ട​നം ന​ട​ത്തി​യ​ത്. കൊ​ടി​മ​ര​ജാ​ഥ ഏ​രി​യാ ക​മ്മി​റ്റി അം​ഗം കെ.​പി വി​നോ​ദും പ​താ​ക​ജാ​ഥ ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം പി.​ടി മോ​ഹ​ന്‍​ദാ​സും ന​യി​ച്ചു. ഏ​രി​യാ ക​മ്മി​റ്റി അം​ഗം എ​ന്‍.​എ​ന്‍ പ്ര​സ​ന്ന​ന്‍ പ​താ​ക​യു​യ​ര്‍​ത്തി​യ​തോ​ടെ ലോ​ക്ക​ല്‍ സ​മ്മേ​ള​ന​ത്തി​നു തു​ട​ക്ക​മാ​യി. ഇ​ന്നു തേ​ള്‍​പ്പാ​റ സ്‌​കൂ​ളി​ല്‍ പ്ര​തി​നി​ധി സ​മ്മേ​ള​നം ന​ട​ക്കും. വേ​ങ്ങാ​പ​ര​ത​യാ​ണ് സ​മ്മേ​ള​ന ന​ഗ​രി. പു​തു​താ​യി പാ​ര്‍​ട്ടി​യി​ല്‍ ചേ​ര്‍​ന്ന​വ​രെ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി പി.​ശി​വാ​ത്മ​ജ​ന്‍ ഹാ​രാ​ര്‍​പ്പ​ണം ന​ട​ത്തി. ടി.​കെ കോ​ള​നി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി കാ​ട്ടു​ങ്ങ​ല്‍ ജോ​സ്, കെ.​പി വി​നോ​ദ്, അ​ബു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
Loading...