തെ​ങ്ങ് മു​റി​ക്കു​ന്ന​തി​നി​ടെ തെ​ങ്ങി​ന്‍റെ ക​ട​യൊ​ടി​ഞ്ഞ് വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു
Friday, October 20, 2017 10:48 AM IST
ക​രൂ​പ്പ​ട​ന്ന : എ​സ്.​എ​ൻ.​പു​രം അ​ഞ്ചാം പ​ര​ത്തി​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​ന്പി​ൽ തെ​ങ്ങ് മു​റി​ക്കാ​ൻ ക​യ​റി​യ ആ​ൾ തെ​ങ്ങി​ന്‍റെ ക​ട​യൊ​ടി​ഞ്ഞു വീ​ണ് മ​രി​ച്ചു. ക​രൂ​പ്പ​ട​ന്ന സ്വ​ദേ​ശി വൈ​പ്പി​ൻ കാ​ട്ടി​ൽ മൂ​സ​യു​ടെ മ​ക​ൻ അ​ഷ്റ​ഫ് (48) ആ​ണ് മ​രി​ച്ച​ത്. ക​രൂ​പ്പ​ട​ന്ന​യി​ലെ ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ ഇ​യാ​ളെ കൊ​ടു​ങ്ങ​ല്ലൂ​ർ മെ​ഡി​കെ​യ​ർ ആശുപ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഭാ​ര്യ:​റം​ല​ത്ത്. മ​ക്ക​ൾ: അ​ൻ​ഷാ​ദ്, ഹാ​രി​സ്, ഫാ​ത്തി​മ.