വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്ക്
Friday, October 20, 2017 1:20 PM IST
കേ​ച്ചേ​രി: എ​ര​നെ​ല്ലൂ​ർ, ഇ​യ്യാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലു​ണ്ടാ​യ വ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്. എ​ര​നെ​ല്ലൂ​ർ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​നു സ​മീ​പം കാ​റും ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ പു​റ്റേ​ക്ക​ര വ​ട​യ​നാ​ട്ടി​ൽ വീ​ട്ടി​ൽ വി​ജ​യ​ന്‍റെ മ​ക​ൻ ബി​ജീ​ഷി​ന്(34) ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​യ്യാ​ൽ ചു​ങ്കം സെ​ന്‍റ​റി​ൽ ബൈ​ക്ക് മ​റി​ഞ്ഞ് യാ​ത്രി​ക​നാ​യ തി​പ്പി​ല​ശേ​രി തെ​ക്കേ​ക്ക​ര വീ​ട്ടി​ൽ രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ബി​ബി​ന്(26) പ​രി​ക്കേ​റ്റു. ഇ​യാ​ളെ കു​ന്നം​കു​ളം ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ കേ​ച്ചേ​രി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ച്ച​ത്.