വാ​ൽ​പ്പാ​റ​യി​ൽ കാ​ട്ടാ​ന​ക​ൾ വ​നം വ​കു​പ്പ് ഓ​ഫീ​സ് ത​ക​ർ​ത്തു
Saturday, October 21, 2017 12:42 PM IST
മ​ല​ക്ക​പ്പാ​റ: വാ​ൽ​പ്പാ​റ ന​ല്ല​മു​ടി എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക​ൾ വ​നം വ​കു​പ്പ് ക്യാം​പ് ഓ​ഫീ​സ് ത​ക​ർ​ത്തു.​മാ​നാം​പി​ള്ളി റെ​യി​ഞ്ചി​ന്‍റെ ഓ​ഫീ​സാ​ണ് ആ​ന​ക​ൾ ത​ക​ർ​ത്ത​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ചു​മ​രു​ക​ൾ ത​ക​ർ​ത്ത ആ​ന​ക​ൾ മേ​ൽ​ക്കൂ​ര​യും ത​ക​ർ​ത്തു.​സം​ഭ​വ സ​മ​യ​ത്ത് ഓ​ഫീ​സി​ൽ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല.​വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം.​ഒ​ൻ​പ​ത് ആ​ന​ക​ളാ​ണ് കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.