കാ​യി​ക​ പ​രി​ശീ​ല​നം
Saturday, October 21, 2017 12:42 PM IST
കാ​ട്ടൂ​ർ: പ​ഞ്ചാ​യ​ത്ത് സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഏ​ഴു​വ​യ​സ് മു​ത​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് കാ​യി​ക​പ​രി​ശീ​ല​നം ന​ൽ​കു​ന്നു. കാ​യി​ക പ​രി​ശീ​ല​ന പ​ദ്ധ​തി​യി​ൽ പ​രി​ശീ​ല​നം നേ​ടു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള കു​ട്ടി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കും.

ഫു​ട്ബോ​ൾ, വോ​ളി​ബോ​ൾ എ​ന്നി​വ​യി​ൽ പ​രി​ശീ​ല​നം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഇ​ന്ന് ഏ​ഴ​ര​യ്ക്ക് പൊ​ഞ്ഞ​നം ക്ഷേ​ത്ര​മൈ​താ​നി​യി​ലും അ​ത്ല​റ്റി​ക്സ് പ​രി​ശീ​ല​നം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ക​രാ​ഞ്ചി​റ ഹൈ​സ്കൂ​ൾ മൈ​താ​നി​യി​ലും എ​ത്തി​ച്ചേ​ര​ണം.
Loading...
Loading...