സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Saturday, October 21, 2017 12:42 PM IST
ചെ​ന്പു​ച്ചി​റ: ഗ​വ. ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ പാ​ർ​ല്യ​മെ​ന്‍റ​റി​കാ​ര്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഭാ​വി എ​ന്ന വി​ഷ​യെ​ത്തെ ആ​സ്പ​ദ​മാ​ക്കി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്പി​ളി​സോ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം ജ​യ​ന്തി​സു​രേ​ന്ദ്ര​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൊ​ടു​ങ്ങ​ല്ലൂ​ർ അ​സ്മാ​ബി​കോ​ളേ​ജ് പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് വി​ഭാ​ഗം അ​സി. പ്രൊ​ഫ. സ​ന​ന്ദ് സ​ദാ​ന​ന്ദ​ൻ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. പി. ​ടി. എ. ​പ്ര​സി​ഡ​ന്‍റ് മ​ധു തൈ​ശു​വ​ള​പ്പി​ൽ, പ്രി​ൻ​സി​പ്പാ​ൾ ടി.​വി.​ഗോ​പി , കെ. ​ബി.​ബി​ൽ​സ, കോ​മ​ള​വ​ല്ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു.