കാ​യി​ക മേ​ള ന​ട​ത്തി
Saturday, October 21, 2017 12:44 PM IST
ചാ​ല​ക്കു​ടി: മേ​ച്ചി​റ മാ​പ്സ് സ്കൂ​ളി​ന്‍റെ 15-ാമ​ത് കാ​യി​ക മേ​ള ന​ട​ത്തി. ശ്രീ​ശ​ങ്ക​ര സ​ർ​വ​ക​ലാ​ശാ​ല അ​സി. പ്ര​ഫ​. ശ്രീ​നാ​ഥ് സു​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ജോ​മോ​ൻ പു​ത്തേ​ട്ടു​പ​ട​വി​ൽ ദീ​പ​ശി​ഖ സ്കൂ​ൾ ക്യാ​പ്റ്റ​ന് കൈ​മാ​റി.

കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. ഫാ. ​ബെ​ന്നി ആ​ല​വേ​ലി​ൽ പ്ര​സം​ഗി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​റോ​ഷി​ൻ പീ​ടി​ക​യി​ൽ വി​ശി​ഷ്ടാ​തി​ഥി​ക്ക് സ്നേ​ഹോ​പ​ഹാ​രം ന​ല്കി. സ്കൂ​ൾ ലീ​ഡ​ർ ജോ​സ​ഫ് ടോ​ണി​യൊ സ്വാ​ഗ​ത​വും അ​ധ്യാ​പ​ക പ്ര​തി​നി​ധി റോ​ഷ് റീ​ത്ത റോ​സ് ന​ന്ദി പ​റ​ഞ്ഞു. സ​മാ​പ​ന​ദി​ന​ത്തി​ൽ ക​ന​ക​മ​ല സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി വി​കാ​രി ഫാ. ​ആ​ന്േ‍​റാ ജി. ​ആ​ല​പ്പാ​ട്ട് സ​മ്മാ​ന​ദാ​നം ന​ട​ത്തി. റെ​ക്ട​ർ കെ.​ഒ.​ജോ​സ​ഫ് ന​ന്ദി പ​റ​ഞ്ഞു.