ജാ​തി​ത്തൈ വി​ത​ര​ണം
Saturday, October 21, 2017 12:48 PM IST
ഏ​ങ്ങ​ണ്ടി​യൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് 500 ജാ​തി​തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി.​അ​ശോ​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അം​ഗ​ങ്ങ​ളാ​യ ഇ​ർ​ഷാ​ദ് കെ. ​ചേ​റ്റു​വ, പി.​വി.​സു​രേ​ഷ്, വ​ന​ജ വേ​ലാ​യു​ധ​ൻ, ഉ​ദ​യ് തോ​ട്ട​പ്പു​ള്ളി, കൃ​ഷി ഓ​ഫീ​സ​ർ അ​നൂ​പ് വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.