പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു
Saturday, October 21, 2017 12:51 PM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: എ.​അ​യ്യ​പ്പ​ൻ ക​വി​ത പ​ഠ​ന​കേ​ന്ദ്രം ട്ര​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​യ ’നെ​ര​ള​ക്കാ​ട്ട് രു​ഗ്്മ​ണി​യ​മ്മ’ ക​വി​ത പു​ര​സ്കാ​രം അ​മ​ൽ സു​ഗ​ധ​യ്ക്ക് പ​ത്മ​ജ അ​യ്യ​ങ്കാ​ർ സ​മ്മാ​നി​ച്ചു.
അ​മ​ൽ സു​ഗ​ധ​യു​ടെ മ​ത്ത് മ​ണ​ക്കു​ന്ന ഭ്രാ​ന്തു​ക​ൾ എ​ന്ന പു​സ്ത​ക​ത്തി​നാ​യി​രു​ന്നു അ​വാ​ർ​ഡ്. ഡോ. ​സ​ന്തോ​ഷ് അ​ല​ക്സ് അ​ധ്യ​ക്ഷ​നാ​യി.