അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Sunday, October 22, 2017 12:14 PM IST
ച​വ​റ: ക​ട​ലോ​ര​ത്ത് അ​ജ്ഞാ​ത​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ച​വ​റ ക​രി​ത്തു​റ ഭാ​ഗ​ത്താ​ണ് 50 വ​യ​സു​ള്ള പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് ഒ​രാ​ഴ്ച​ത്തെ പ​ഴ​ക്കം ഉ​ണ്ടെ​ന്ന് നീ​ണ്ട​ക​ര കോ​സ്റ്റ​ൽ പോ​ലീ​സ് പ​റ​ഞ്ഞു. ശ​രീ​ര​ത്തി​ൽ വ​സ്ത്ര​ങ്ങ​ൾ ഒ​ന്നും ഇ​ല്ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.
Loading...