അ​വ​ലോ​ക​ന യോ​ഗം നാളെ
Sunday, October 22, 2017 1:06 PM IST
കൊല്ലം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി കെ. ​ടി. ജ​ലീ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​തി​മൂ​ന്നാം പ​ദ്ധ​തി നി​ർ​വ​ഹ​ണ പു​രോ​ഗ​തി അ​വ​ലോ​ക​നം 24ന് ​രാ​വി​ലെ 10ന് ​സി. കേ​ശ​വ​ൻ മെ​മ്മോ​റി​യ​ൽ ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ക്കും.