തൊ​ഴി​ല്‍ മേ​ള ‌‌
Monday, October 23, 2017 9:57 AM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന തൊ​ഴി​ലും നൈ​പു​ണ്യ​വും വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഡി​സം​ബ​ര്‍ 14,15 തീ​യ​തി​ക​ളി​ല്‍ ചെ​ന്നീ​ര്‍​ക്ക​ര ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ​യി​ല്‍ തൊ​ഴി​ല്‍ മേ​ള ന​ട​ത്തും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ 0468 2258710 എ​ന്ന ന​മ്പ​രി​ലും ഐ​ടി​ഐ​ക​ളി​ലും ല​ഭി​ക്കും. ‌