ജൂ​ണി​യ​ർ അ​ത് ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പ്
Monday, October 23, 2017 9:57 AM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ അ​ത് ല​റ്റി​ക് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജൂ​ണി​യ​ർ അ​ത്ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പ് 28, 29 തീ​യ​തി​ക​ളി​ൽ ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.14, 16, 18, 20 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്കാ​യി പ്ര​ത്യേ​കം മ​ത്സ​ര​ങ്ങ​ളു​ണ്ടാ​കും.

ജി​ല്ല​യി​ലെ വി​വി​ധ ക്ല​ബു​ക​ളി​ൽ നി​ന്നാ​യി ആ​യി​ര​ത്തി​ൽ​പ​രം അ​ത​ല്റ്റു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം 28നു ​രാ​വി​ലെ ഒ​ന്പ​തി​ന് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ കു​മാ​ർ നി​ർ​വ​ഹി​ക്കും.

29നു ​വൈ​കു​ന്നേ​രം നാ​ലി​ന് സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​കെ. കൃ​ഷ്ണ​പി​ള്ള സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. ജി​ല്ലാ അ​ത്ല​റ്റി​ക് അ​സോ​സി​യേ​ഷ​നു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ക്ല​ബു​ക​ളി​ലൂ​ടെ താ​ര​ങ്ങ​ൾ​ക്കു മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍: 9447400866.