വി​ദ്യാ​ഭ്യാ​സ വാ​യ്പ തി​രി​ച്ച​ട​വ് സ​ഹാ​യ പ​ദ്ധ​തി : 31 വ​രെ അ​പേ​ക്ഷി​ക്കാം ‌‌
Monday, October 23, 2017 9:57 AM IST
പ​ത്ത​നം​തി​ട്ട: വി​ദ്യാ​ഭ്യാ​സ വാ​യ്പ തി​രി​ച്ച​ട​വി​ന് ബു​ദ്ധി​മു​ട്ടു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള വി​ദ്യാ​ഭ്യാ​സ വാ​യ്പ തി​രി​ച്ച​ട​വ് സ​ഹാ​യ പ​ദ്ധ​തി​യി​ന്‍ കീ​ഴി​ല്‍ ജി​ല്ല​യി​ലെ അ​ര്‍​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് 31 വ​രെ അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷ വെ​ബ് പോ​ര്‍​ട്ട​ലി​ല്‍ ഓ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പി​ച്ച് അ​തി​ന്‍റെ പ​ക​ര്‍​പ്പ് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ സ​ഹി​തം വാ​യ്പ​യെ​ടു​ത്ത ബാ​ങ്കി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. വാ​യ്പ​യെ​ടു​ത്ത​യാ​ളി​നോ ചു​മ​ത​ല​പ്പെ​ടു​ത്തി​യ മ​റ്റൊ​രാ​ള്‍​ക്കോ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം.
Loading...
Loading...