ഡി ​സി​നി​മാ​സി​ൽ തീ​പി​ടി​ത്തം
Monday, October 23, 2017 12:10 PM IST
ചാ​ല​ക്കു​ടി: ഡി ​സി​നി​മാ​സി​ന്‍റെ കാ​ന്‍റീ​നി​ലെ അ​ടു​ക്ക​ള​യി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി. അ​ടു​ക്ക​ള​യി​ലെ ഇ​ല​ക്ട്രി​ക് ഫ​യ​റി​ൽ​നി​ന്നും എ​ണ്ണ തി​ള​ച്ച് പു​റ​ത്തേ​ക്ക് ഒ​ഴു​കി​യാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. സ്വി​ച്ച് ബോ​ർ​ഡ് ക​ത്തി​ന​ശി​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി കി​ച്ച​ണി​ൽ​നി​ന്നും മെ​ഷീ​ൻ പു​റ​ത്തേ​ക്ക് എ​ടു​ത്തു​മാ​റ്റി​യാ​ണ് തീ​യ​ണ​ച്ച​ത്.