കി​ളി​വീ​ട് ക്യാ​ന്പ് ന​ട​ത്തി
Monday, October 23, 2017 12:12 PM IST
പു​ന്ന​യൂ​ർ​ക്കു​ളം: പ​രൂ​ർ ഞാ​ലി​ൽ മ​ഹ​ല്ല് മീ​ഡി​യ കു​ട്ടി​ക​ൾ​ക്കാ​യി ക​ളി​വീ​ട് ഏ​ക​ദി​ന ക്യാ​ന്പ് ന​ട​ത്തി. പ്ര​തി​ഭ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഉ​മ്മ​ർ അ​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​സി. സു​ബൈ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ക്ഷ​ര കോ​ള​ജ് എം​ഡി സ​യ്യി​ദ് ഹാ​രീ​സ് ക്യാ​ന്പ് ന​യി​ച്ചു. മു​സ്ത​ഫ, റ​ഷീ​ദ് വീ​ട്ടി​ല​യി​ൽ, ഗ​ഫൂ​ർ ആ​ലൂ​ർ, ഷാ​ബു, സ​ക്കീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.