സി​പി​ഐ ചാ​വ​ക്കാ​ട് സ​മ്മേ​ള​നം
Monday, October 23, 2017 12:12 PM IST
ചാ​വ​ക്കാ​ട്: സി​പി​ഐ ചാ​വ​ക്കാ​ട് ലോ​ക്ക​ൽ സ​മ്മേ​ള​നം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ.​വ​ത്സ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​ജി.​ബി​ജു അ​നു​ശോ​ച​ന​പ്ര​മേ​യ​വും എം.​എ​സ്.​സു​ബി​ൻ ര​ക്ത​സാ​ക്ഷി​പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. സ​ഫൂ​റ ബ​ക്ക​ർ, വി.​എ.​ഗ​ണേ​ശ​ൻ, കെ.​കെ.​ത്രി​വി​ക്ര​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പൊ​തു​സ​മ്മേ​ള​നം എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ജി.​ശി​വാ​ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​കെ.​സു​ധീ​ര​ൻ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ഡ്വ. പി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ, സി.​വി.​ശ്രീ​നി​വാ​സ​ൻ, ഐ.​കെ.​ഹൈ​ദ​രാ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി​യാ​യി എ.​എം.​സ​തീ​ന്ദ്ര​നേ​യും അ​സി. സെ​ക്ര​ട്ട​റി​യാ​യി ടി.​ജി.​ബി​ജു​വി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു.
Loading...