ജ​ന​കീ​യ മ​ത്സ്യ​കൃ​ഷി: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Monday, October 23, 2017 12:14 PM IST
അ​രി​ന്പൂ​ർ: അ​ന്തി​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ മ​ത്സ്യ​ക​ർ​ഷ​ക​ർ​ക്ക് ജ​ന​കീ​യ മ​ത്സ്യ​കൃ​ഷ്യു​ടെ ഭാ​ഗ​മാ​യി മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്യു​ന്നു. 50 സെ​ന്‍റി​ൽ താ​ഴെ കു​ള​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ആ​ധാ​ർ കാ​ർ​ഡ്, നി​കു​തി ര​ശീ​ത് എ​ന്നി​വ​യു​ടെ ഫോ​ട്ടോ കോ​പ്പി​ക​ൾ സ​ഹി​തം അ​പേ​ക്ഷി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9446631888, 9787451675.