മ​ദ്യ​പി​ച്ച് വീ​ട്ടി​ൽ ക​യ​റി വീ​ട്ട​മ്മ​യെ അ​സ​ഭ്യം പ​റ​ഞ്ഞ യു​വാ​​വ് അ​റ​സ്റ്റിൽ
Monday, October 23, 2017 12:14 PM IST
അ​ന്തി​ക്കാ​ട്: മ​ദ്യ​പി​ച്ച് വീ​ട്ടി​ൽ ക​യ​റി വീ​ട്ട​മ്മ​യെ അ​സ​ഭ്യം പ​റ​ഞ്ഞ സം​ഭ​വ​ത്തി​ൽ യു​വാ​​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ക​ണ്ടശാം​ക​ട​വ് താ​നാ പാ​ടം മാ​ളി​യേ​ക്ക​ൽ ആ​ന്‍റണി​യെ (34) ആ​ണ് അ​ന്തി​ക്കാ​ട് എ​സ്​ഐ സ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ള്ളി​യാ​ന ദേ​വ​യാ​നി​യു​ടെ വീ​ട്ടി​ലാ​ണ് ആ​ന്‍റ​ണി​ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​ത്.​പ​രാ​തി പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു.
Loading...
Loading...