കോൺഗ്രസ് കു​ടും​ബ​സം​ഗ​മം
Monday, October 23, 2017 12:16 PM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​ന്ദി​രാ​ഗാ​ന്ധി ജന്മശ​താ​ബ്ദി​യു​ടെ ഭാ​ഗ​മാ​യി പ​ടി​യൂ​ർ മ​ണ്ഡ​ല​ത്തി​ലെ 109, 110, 111 ബൂ​ത്തി​ലെ കു​ടും​ബ​സം​ഗ​മം ഡി​സി​സി സെ​ക്ര​ട്ട​റി ആ​ന്‍റോ പെ​രു​ന്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​എ. കു​ഞ്ഞു​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​കെ. ശി​വ​ജ്ഞാ​നം, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​പി. ഋ​ഷി​പാ​ൽ, പി.​കെ. ഷി​നോ​ബ്, വി.​ എം. മോ​ഹ​ൻ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.