"ച​ങ്ങ​ന്പു​ഴ ക​വി​ത​ക​ൾ-​ഒ​രു അ​വ​ലോ​ക​നം’ ഇന്ന്
Monday, October 23, 2017 12:16 PM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ടൗ​ണ്‍ ലൈ​ബ്ര​റി ആ​ൻ​ഡ് റീ​ഡിം​ഗ് റൂ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട ബി​ആ​ർ​സി ഹാ​ളി​ൽ ഇ​ന്ന് രാ​വി​ലെ 10.30 ന് "ച​ങ്ങ​ന്പു​ഴ ക​വി​ത​ക​ൾ-​ഒ​രു അ​വ​ലോ​ക​നം’ സം​ഘ​ടി​പ്പി​ക്കും. ഖാ​ദ​ർ പ​ട്ടേ​പ്പാ​ടം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​രി​ങ്ങാ​ല​ക്കു​ട ജി​ജി​എ​ച്ച്എ​സ്
എ​സ് പ്രി​ൻ​സി​പ്പ​ൽ എം. ​പ്യാ​രി​ജ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.