ഫ​യ​ൽ അ​ദാ​ല​ത്ത് മാ​റ്റി​വ​ച്ചു
Monday, October 23, 2017 12:28 PM IST
തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ 26 ന് ​അ​ര​ണാ​ട്ടു​ക​ര ടാ​ഗോ​ർ ഹാ​ളി​ൽ മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്താ​നി​രു​ന്ന ഫ​യ​ൽ അ​ദാ​ല​ത്ത് മാ​റ്റി​വ​ച്ചെ​ന്നു മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ൻ അ​റി​യി​ച്ചു.