ചരക്കുലോറി കുഴിയിലേക്കു മറിഞ്ഞു
Monday, October 23, 2017 12:31 PM IST
പ​ട്ടി​ക്കാ​ട്: കൊ​ച്ചി​യി​ൽ​നി​ന്നും കോ​യ​ന്പ​ത്തൂ​രി​ലേ​ക്ക് ച​ര​ക്കു​ക​യ​റ്റി വ​ന്ന വാ​ഹ​നം കു​തി​രാ​ൻ തു​ര​ങ്ക നി​ർ​മാ​ണം ന​ട​ക്കു​ന്ന കു​ഴി​യി​ലേ​ക്ക് മ​റി​ഞ്ഞു. വാ​ഹ​നം കു​തി​രാ​ൻ ക​യ​റ്റ​ത്തി​ൽ കേ​ടാ​യി. ക​യ​റ്റ​ത്തി​ൽ വ​ണ്ടി നി​ർ​ത്തി​യി​ട്ട് ഡ്രൈ​വ​ർ വ​ണ്ടി​ക്കു പു​റ​ത്തി​റ​ങ്ങി പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ ലോ​റി പി​റ​കി​ലേ​ക്ക് ത​നി​യെ നീ​ങ്ങി. റോ​ഡ് പ​ണി​ക്കാ​യി താ​ഴ്ത്തി​യ പ്ര​ദേ​ശ​ത്തേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ മു​ത്തു കു​മാ​ർ ലോ​റി​ക്കു പു​റ​ത്താ​യി​രു​ന്ന​തി​നാ​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.
Loading...