ലഹരിക്കെതിരേ ശക്തൻ കോളജ് വിദ്യാർഥിനികൾ
Monday, October 23, 2017 12:31 PM IST
തൃ​ശൂ​ർ: എം.​ഒ. റോ​ഡി​ലെ യാ​ത്ര​ക്കാ​ർ ത​രി​ച്ചു​നി​ന്നു​പോ​യി. ന​ടു​റോ​ഡി​ൽ​വ​ച്ച് ഒ​രു കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ മ​റ്റൊ​രു വി​ദ്യാ​ർ​ഥി ആ​ക്ര​മി​ച്ച് ബാ​ഗ് ത​ട്ട​യെ​ടു​ക്കു​ന്ന കാ​ഴ്ച ക​ണ്ട്. തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന ഫ്ളാ​ഷ് മോ​ബ് ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ശ​ക്ത​ൻ ത​ന്പു​രാ​ൻ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ മു​നി​സി​പ്പ​ൽ ഓ​ഫീ​സ് റോ​ഡി​ൽ ഫ്ളാ​ഗ് മോ​ബ് അ​വ​ത​രി​പ്പി​ച്ച​ത്. അ​വ​ത​ര​ണ​ത്തി​ന്‍റെ പു​തു​മ കൊ​ണ്ടും പ്ര​മേ​യ​ത്തി​ന്‍റെ ആ​നു​കാ​ലി​ക പ്ര​സ​ക്തി​കൊ​ണ്ടും ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.

ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന ഉ​പ​യോ​ഗം പു​തി​യ ത​ല​മു​റ​യെ എ​ങ്ങ​നെ വ​ഴി​പി​ഴ​പ്പി​ക്കു​ന്നു​വെ​ന്നും നാ​ടി​നും വീ​ടി​നും കൊ​ള്ളാ​ത്ത​വ​രാ​യി അ​വ​രെ എ​ങ്ങ​നെ മാ​റ്റു​ന്നു​വെ​ന്നും കു​ട്ടി​ക​ൾ വ​ര​ച്ചു​കാ​ട്ടി. മ​യ​ക്കു​മ​രു​ന്നു​ക​ൾ​ക്ക് അ​ടി​മ​പ്പെ​ടു​ത്തി കു​ട്ടി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന​തി​ൽ​നി​ന്ന് ന​മ്മു​ടെ കു​ട്ടി​ക​ളെ സം​ര​ക്ഷി​ച്ചു നി​ർ​ത്തു​വാ​ൻ സ​മൂ​ഹം ഈ ​വി​പ​ത്തി​നെ​തി​രെ ജാ​ഗ​രൂ​ക​രാ​യി​രി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ് എ​ന്നും മു​ക്തി എ​ന്ന നൃ​ത്ത ശി​ല്പ​ത്തി​ലൂ​ടെ അ​വ​ർ ആ​ഹ്വാ​നം ചെ​യ്തു.

ശ​ക്ത​ൻ ത​ന്പു​രാ​ൻ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ ത​ന്നെ സം​വി​ധാ​നം ചെ​യ്ത​വ​ത​രി​പ്പി​ച്ച മു​ക്തി നൃ​ത്ത ശി​ല്പ​ത്തി​ൽ ലി​ഖി​ത പോ​ൾ, വി​നി​ല​മോ​ൾ, സി.​എ​സ്. അ​ഞ്ജ​ന, സോ​ണി​യ സ​ണ്ണി, സോ​ന രാ​ജ്, ന​യ​ന​രാ​ജു, എം.​കെ. രേ​ഷ്മ, ചാ​രു​ത സു​ഗു​ണ​ൻ, കെ. ​രേ​ഷ്മ, ചാ​ന്ദി​നി സാ​ബു, വൈ​ഷ്ണ​വി വ​ത്സ​ൻ, അ​തു​ല്യ, പി. ​യ​മു​ന, പി.​എം. വാ​ണി, ആ​തി​ര രാ​ജേ​ന്ദ്ര​ൻ, കെ.​കെ. റി​ത്തി മോ​ൾ, വി.​ബി. അ​ഞ്ജ​ലി, അ​ഞ്ജ​ന വി. ​ബാ​ബു, ശൈ​ത്യ​മോ​ഹ​ൻ, ടി.​എ. ഹി​ത, അ​നു​ഷ ബാ​ബു, സ​യ​ന സ​ന്തോ​ഷ്, എം. ​ഐ​ശ്വ​ര്യ, ക്ലി​റ്റി വി​ൽ​സ​ൺ, നി​വേ​ദ്യ സ​ന്തോ​ഷ്, പി. ​ല​ക്ഷ്മി ദേ​വി, മ​ഞ്ജു​ഷ കു​ട്ട​പ്പ​ൻ, സി.​എ​സ്. സേ​തു​ല​ക്ഷ്മി, എ.​എ​സ്. ശി​ല്പ, അ​നു​ഷ ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
Loading...