പ​ട​യൊ​രു​ക്ക​ത്തി​ന് വ​ന്‍ വ​ര​വേ​ല്‍​പ്പ്
Friday, November 10, 2017 2:14 PM IST
കൊ​ണ്ടോ​ട്ടി: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന യു​ഡി​എ​ഫ് പ​ട​യൊ​രു​ക്ക​ത്തി​നു മ​ല​പ്പു​റം ജി​ല്ല​യി​ല്‍ ഉ​ജ്വ​ല വ​ര​വേ​ല്‍​പ്പ്. ജി​ല്ലാ അ​തി​ര്‍​ത്തി​യാ​യ ഐ​ക്ക​ര​പ്പ​ടി​യി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​നു പ്ര​വ​ര്‍​ത്ത​ക​ര്‍ വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും നാ​ട​ന്‍​ക​ല​ക​ളു​ടെ​യും ക​രി​മ​രു​ന്നു പ്ര​യോ​ഗ​ത്തി​ന്‍റെയും അ​ക​മ്പ​ടി​യോ​ടെ​യാ​ണ് പ​ട​യൊ​രു​ക്ക​ത്തെ സ്വീ​ക​രി​ച്ച​ത്.

യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ പി.​ടി. അ​ജ​യ്‌​മോ​ഹ​ന്‍, ക​ണ്‍​വീ​ന​ര്‍ യു.​എ. ല​ത്തീ​ഫ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി. പ്ര​കാ​ശ്, എം​എ​ല്‍​എ​മാ​രാ​യ എ.​പി. അ​നി​ല്‍​കു​മാ​ര്‍, ടി.​വി. ഇ​ബ്രാ​ഹിം, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍, ജാ​ഥാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഇ. ​മു​ഹ​മ്മ​ദ് കു​ഞ്ഞി, മു​സ്ലിം​ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഷ്‌​റ​ഫ് കോ​ക്കൂ​ര്‍, സ​ലീം കു​രു​വ​മ്പ​ലം, കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ വി.​എ. ക​രീം, കെ.​പി. അ​ബ്ദു​ള്‍ മ​ജീ​ദ്, ജ​ന​താ​ദ​ള്‍ യു ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ബാ​ഹ് പു​ല്‍​പ്പ​റ്റ, സി​എം​പി ജി​ല്ലാ സെ​ക്ര​ട്ട​റി കൃ​ഷ്്ണ​ന്‍ കോ​ട്ടു​മ​ല, ഫോ​ര്‍​വേ​ഡ് ബ്ലോ​ക്ക് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. അ​നീ​സ്, എം​എ​സ്എ​ഫ് അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് ടി.​പി. അ​ഷ്‌​റ​ഫ​ലി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ യു.​കെ. അ​ഭി​ലാ​ഷ്, ര​തീ​ഷ് കൃ​ഷ്ണ തു​ട​ങ്ങി​യ​വ​ര്‍ പ്ര​തി​പ​ക്ഷ നേ​താ​വി​നെ സ്വീ​ക​രി​ക്കാ​നെ​ത്തി​യി​രു​ന്നു.

തു​ട​ര്‍​ന്ന് കൊ​ണ്ടോ​ട്ടി ന​ഗ​ര​ത്തി​ലാ​യി​രു​ന്നു ആ​ദ്യ യോ​ഗം. മു​സ്ലിം​ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി സ്വീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ പി.​പി. മൂ​സ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം​പി, പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് എം.​കെ. മു​നീ​ര്‍,എം​എ​ല്‍​എമാരായ ടി.​വി. ഇ​ബ്രാ​ഹിം , വി.​ഡി. സ​തീ​ശ​ന്‍ , പി. ​ഉ​ബൈ​ദു​ള്ള, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ബെ​ന്നി ബ​ഹ​നാ​ന്‍, ടി. ​ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ്, മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ്, അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി, യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ പി.​ടി. അ​ജ​യ്‌​മോ​ഹ​ന്‍, ക​ണ്‍​വീ​ന​ര്‍ യു.​എ. ല​ത്തീ​ഫ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി. പ്ര​കാ​ശ്, ജാ​ഥാ കോ-​ഓ​ഡി​നേ​റ്റ​ര്‍ ഇ. ​മു​ഹ​മ്മ​ദ് കു​ഞ്ഞി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. വ​ള്ളി​ക്കു​ന്ന് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ​ടി​ക്ക​ലി​ലാ​യി​രു​ന്നു പി​ന്നീ​ട് സ്വീ​ക​ര​ണം. വേ​ങ്ങ​ര മ​ണ്ഡ​ല​ത്തി​ലെ കൊ​ള​പ്പു​റം, തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ല​ത്തി​ലെ പ​ര​പ്പ​ന​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു അ​ടു​ത്ത സ്വീ​ക​ര​ണം. രാ​ത്രി​യി​ലും നി​ര​വ​ധി ജ​ന​ങ്ങ​ളാ​ണ് ഓ​രോ സ്വീ​ക​ര​ണ സ്ഥ​ല​ത്തും പ്ര​തി​പ​ക്ഷ നേ​താ​വി​നെ കാ​ത്തി​രു​ന്ന​ത്.

താ​നൂ​രി​ലാ​ണ് പ​ട​യൊ​രു​ക്കും ഇ​ന്നു ജി​ല്ല​യി​ല്‍ പ​ര്യ​ട​ന​മാ​രം​ഭി​ക്കു​ന്ന​ത്. തി​രൂ​ര്‍, പൊ​ന്നാ​നി, എ​ട​പ്പാ​ള്‍, കോ​ട്ട​ക്ക​ല്‍, മ​ല​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്നു പ​ട​യൊ​രു​ക്കം പ​ര്യ​ട​നം ന​ട​ത്തും. ദേ​ശീ​യ​സം​സ്ഥാ​ന നേ​താ​ക്ക​ള​ട​ക്കം നി​ര​വ​ധി പേ​ര്‍ ഓ​രോ സ്ഥ​ല​ത്തും സം​ഘ​ടി​പ്പി​ക്കു​ന്ന സ്വീ​ക​ര​ണ യോ​ഗ​ങ്ങ​ളി​ല്‍ സം​സാ​രി​ക്കും. നാ​ളെ പെ​രി​ന്ത​ല്‍​മ​ണ്ണി​ലാ​ണ് ജി​ല്ല​യി​ലെ സ​മാ​പ​ന സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്.

നി​ല​മ്പൂ​രി​ലും പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലും സ്വീ​ക​ര​ണം നാളെ

നി​ല​മ്പൂ​ര്‍: പ​ട​യൊ​രു​ക്കം യാ​ത്ര​ക്ക് നാ​ളെ നി​ല​മ്പൂ​രി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കു​മെ​ന്ന് യു​ഡി​എ​ഫ് നി​ല​മ്പൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. വൈ​കു​ന്നേ​രം നാ​ലി​നു ച​ന്ത​ക്കു​ന്ന് ബ​സ് സ്റ്റാ​ന്‍​ഡ​റി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഞാ​യ​റാ​ഴ്ച മ​ഞ്ചേ​രി നി​ന്നാ​ണ് പ​ര്യ​ട​നം ആ​രം​ഭി​ക്കു​ക. തു​ട​ര്‍​ന്നു ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ സ്വീ​ക​ര​ണം എ​ട​വ​ണ്ണ​യി​ലും നി​ല​മ്പൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ സ്വീ​ക​ര​ണം ച​ന്ത​ക്കു​ന്ന് ബ​സ് സ്റ്റാ​ന്‍​ഡി​ലും സ​മാ​പ​നം പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലു​മാ​ണ്. വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ ഇ​സ്മാ​യി​ല്‍ മു​ത്തേ​ടം, ക​ണ്‍​വീ​ന​ര്‍ എ​ന്‍.​എ ക​രീം, ട്ര​ഷ​റ​ര്‍ എ.​ഗോ​പി​നാ​ഥ​ന്‍, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​ടി കു​ഞ്ഞാ​ന്‍, പാ​നാ​യി ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

പെ​രി​ന്ത​ല്‍​മ​ണ്ണ: പ​ട​യൊ​രു​ക്കം സ​മ​ര​ജാ​ഥ നാ​ളെ വൈ​കു​ന്നേ​രം ആ​റി​നു പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ​ത്തും. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ജി​ല്ല​യി​ല്‍ ന​ട​ത്തു​ന്ന പ​ര്യ​ട​ന​ത്തി​ന്‍റെ സ​മാ​പ​നം കൂ​ടി​യാ​ണ് പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലേ​ത്. ജാ​ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു കോ​ടി ഒ​പ്പു ശേ​ഖ​ര​ണം 177 ബൂ​ത്തു​ക​ളി​ലാ​യി പൂ​ര്‍​ത്തി​യാ​യി. ഒ​രു ല​ക്ഷ​ത്തോ​ളം പേ​രാ​ണ് ഇ​തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​ത്. പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ യു​ഡി​എ​ഫ് ക​ണ്‍​വ​ന്‍​ഷ​നു​ക​ളും ചേ​ര്‍​ന്നു. യു​വ​ജ​ന വി​ദ്യാ​ര്‍​ഥി സം​ഗ​മം, വ​നി​താ സം​ഗം​മം, തൊ​ഴി​ലാ​ളി​ക​ളെ സം​ഘ​ടി​പ്പി​ച്ചു യോ​ഗം, സി​ഗ്‌​നേ​ച്ച​ര്‍ കാ​മ്പ​യി​ന്‍ എ​ന്നി​വ​യും ന​ട​ത്തി. ബൂ​ത്തു​ക​ള്‍ കേ​ന്ദീ​ക​രി​ച്ചു ശേ​ഖ​രി​ച്ച ഒ​പ്പു​ക​ള്‍ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ ഏ​റ്റു​വാ​ങ്ങും. ജാ​ഥ​യു​ടെ സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യു​ള്ള ക​ലാ​ജാ​ഥ ഇ​ന്നു വൈ​കു​ന്നേ​രം പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ​ത്തും. ക​ലാ, സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രെ വേ​ദി​യി​ല്‍ ആ​ദ​രി​ക്കും. പ​ട​യൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ല്‍​മ​ണ്ണ ജി​ല്ലാ​ശു​പ​ത്രി​യി​ലേ​ക്കു പ്ര​വാ​സി ലീ​ഗ് പെ​രി​ന്ത​ല്‍​മ​ണ്ണ ക​മ്മി​റ്റി​യു​ടെ വ​ക 51 ക​സേ​ര​ക​ള്‍ പ്ര​തി​പ​ക്ഷ നേ​താ​വി​നു കൈ​മാ​റും. വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ, വി.​ബാ​ബു​രാ​ജ്, എ.​കെ നാ​സ​ര്‍, സി. ​സേ​തു​മാ​ധ​വ​ന്‍, മു​സ്ത​ഫ, സ​ലാം, എം.​എം​സ​ക്കീ​ര്‍, ഫ​സ​ല്‍ മു​ഹ​മ്മ​ദ്, സു​കു​മാ​ര​ന്‍, കൊ​ള​ക്കാ​ട​ന്‍ അ​സി​സ്, പ​ച്ചീ​രി ഫാ​റൂ​ഖ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
Loading...