ബൈ​ക്കി​ല്‍ നി​ന്നു വീ​ണ വ​യോ​ധി​ക​ന്‍ മ​രി​ച്ചു
Saturday, November 11, 2017 12:13 PM IST
മ​ഞ്ചേ​രി: ബൈ​ക്കി​ല്‍ നി​ന്നു വീ​ണ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ന്‍ മ​രി​ച്ചു. മ​ഞ്ചേ​രി പാ​ല​ക്കു​ളം പ​രേ​ത​നാ​യ ഓ​വു​ങ്ങ​ല്‍ അ​ലി​ഹാ​ജി മാ​സ്റ്റ​റു​ടെ മ​ക​ന്‍ അ​ബ്ദു​ള്ള(കു​ഞ്ഞാ​ന്‍ -69)ആ​ണ് മ​രി​ച്ച​ത്.

ഇ​ക്ക​ഴി​ഞ്ഞ മൂ​ന്നി​നാ​യി​രു​ന്നു അ​പ​ക​ടം. പെ​രി​ന്ത​മ​ണ്ണ​യി​ലെ​യും തു​ട​ര്‍​ന്ന് മ​ഞ്ചേ​രി​യി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ആ​റോ​ടെ മ​രി​ച്ചു. ഭാ​ര്യ: ഖ​ദീ​ജ (നി​ല​മ്പൂ​ര്‍). മ​ക്ക​ള്‍: ഷ​ബീ​ര്‍, റ​ബീ​ഹ്, സാ​ദി​യ. മ​രു​മ​ക​ന്‍: ഷൈ​ജ​ല്‍ ഫ​റോ​ഖ്.