വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു
Saturday, November 11, 2017 1:43 PM IST
ഹ​രി​പ്പാ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു.

ആ​റാ​ട്ടു​പു​ഴ കൂ​ട്ടും​തെ​ക്ക​തി​ല്‍ പു​ഷ്‌​ക​ര​ന്‍റെ ഭാ​ര്യ ര​ത്‌​ന​മ്മ (72)യാ​ണ് മ​രി​ച്ച​ത്.
ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​നു സ​മീ​പ​ം സ്‌​കൂ​ട്ട​ര്‍ ത​ട്ടി​യാ​യി​രു​ന്നു അ​പ​ക​ടം. സം​സ്‌​കാ​രം ന​ട​ത്തി.

മ​ക്ക​ള്‍: ബി​ന്ദു​സാ​ര​ന്‍, ബൈ​ജു, ബി​ജു, സം​ഘ​ര്‍ഷ​ണ​ന്‍, നൗ​ഷീ​ര്‍, മ​രു​മ​ക്ക​ള്‍: ത​ങ്ക​ച്ചി, ജ​യ, സു​ധ, ജ​യ​ന്തി, ശാ​ലി​നി.