മ​ധു​ര ടി.​എ​ൻ. ​ശേ​ഷ​ഗോ​പാ​ൽ ചെ​ന്പൈ വേ​ദി​യി​ൽ
Sunday, November 19, 2017 11:12 AM IST
ഗു​രു​വാ​യൂ​ർ: വി​ശേ​ഷാ​ൽ ക​ച്ചേ​രി​യി​ൽ മ​ധു​ര ടി​എ​ൻ.​ശേ​ഷ​ഗോ​പാ​ലി​ന്‍റെ ക​ച്ചേ​രി ചെ​ന്പൈ സം​ഗീ​തോ​ത്സ​വ​ത്തി​ൽ ആ​സ്വാ​ദ​ർ​ക്ക് ആ​ന​ന്ദ​മേ​കി.​
മോ​ഹ​നം രാ​ഗ​ത്തി​ൽ ശ്രീ​രാ​മ ര​മ​ണീ എ​ന്ന കീ​ർ​ത്ത​ന​ത്തോ​ട​യാ​ണ് തു​ട​ങ്ങി​യ​ത്.​ ഹി​ന്ദോ​ള​ത്തി​ലെ വ​ര​ഗ​മ​ന എ​ന്ന കീ​ർ​ത്ത​ന​വും യ​ദു​കു​ല​കാം​ബോ​ജി​യി​ൽ മോ​ഹ​ന​മ​യി എ​ന്നീ കീ​ർ​ത്ത​ന​ങ്ങ​ളും ആ​ല​പി​ച്ചാ​ണ് ആ​വ​സാ​നി​പ്പി​ച്ച​ത്.​നി​ര​ഞ്ജ​ന ശ്രീ​നി​വാ​സ​ൻ കൃ​ഷ്ണ കീ​ർ​ത്ത​ന​ങ്ങ​ളാ​ണ് ആ​ല​പി​ച്ച​ത്.
​കേ​ദാ​ര​ഗൗ​ള രാ​ഗ​ത്തി​ൽ വേ​ണു​ഗാ​ന എ​ന്ന കീ​ർ​ത്ത​ന​വും മ​ദ്ധ്യ​മ​വ​രാ​ളി​യി​ൽ നാ​രാ​യ​ണ​യും മോ​ഹ​നം രാ​ഗ​ത്തി​ൽ നാ​രാ​യ​ണ​ദി​വ്യ എ​ന്നീ കീ​ർ​ത്ത​ന​ങ്ങ​ളും ആ​ല​പി​ച്ചു.​ ചി​ന്ന​മ​ണ്ണൂ​ർ വി​ജ​യ് കാ​ർ​ത്തി​കി​ന്‍റെ നാ​ദ​സ്വ​ര​ക​ച്ചേ​രി​ക്കും ആ​സ്വാ​ദ​ക​ർ ഏ​റെ​യാ​യി​രു​ന്നു.

ഇ​ന്ന​ത്തെ വി​ശേ​ഷാ​ൽ ക​ച്ചേ​രി
വൈ​കി​ട്ട് 6-7; എ​സ്.​മ​ഹ​തി(​വാ​യ്പാ​ട്ട്)
മൈ​സൂ​ർ എ​ച്ച്.​എ​ൻ.​ഭാ​സ്ക​ർ(​വ​യ​ലി​ൻ),ഡ​ൽ​ഹി സാ​യി​റാം(​മൃ​ദം​ഗം),അ​നി​രു​ദ്ധ് ആ​ശ്ര​യ(​ഗ​ഞ്ചി​റ),ക​ലാ​മ​ണ്ഡ​ലം ഷൈ​ജു(​മു​ഖ​ർ​ശം​ഖ്)
രാ​ത്രി7-8:​മ​ഹാ​ദേ​വ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ(​വാ​യ്പാ​ട്ട്)
വി.​വി.​ശ്രീ​നി​വാ​സ​റാ​വു(​വ​യ​ലി​ൻ),ആ​ല​പ്പു​ഴ ജി.​ച​ന്ദ്ര​ശേ​ഖ​ര​ൻ​നാ​യ​ർ(​മൃ​ദം​ഗം)​ഹ​രി​പ്പാ​ട് എ​സ്.​ആ​ർ.​ശേ​ഖ​ർ(​ഘ​ടം),പ​റ​വൂ​ർ ഗോ​പ​കു​മാ​ർ(​മു​ഖ​ർ​ശം​ഖ്)
രാ​ത്രി 8-9: തി​രു​വ​ന​ന്ത​പു​രം വി.​ശി​വ​കു​മാ​ർ(​ഹാ​ർ​മോ​ണി​യം), മാ​ഞ്ഞൂ​ർ ര​ഞ്ജി​ത്ത്(​വ​യ​ലി​ൻ),തൃ​ശൂ​ർ ജ​യ​റാം(​മൃ​ദം​ഗം),ആ​ല​പ്പു​ഴ ജി.​മ​നോ​ഹ​ര​ൻ(​ഘ​ടം)
Loading...
Loading...