പ​ത്ത​നം​തി​ട്ട ദി​ഷാ യോ​ഗം നാ​ളെ ‌‌ ‌‌‌‌‌‌‌ ‌‌‌‌‌
Tuesday, November 21, 2017 12:02 PM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ള്‍ അ​വ​ലോ​ക​നം ചെ​യ്യു​ന്ന ഡി​സ്ട്രി​ക് ഡെ​വ​ല​പ​മെ​ന്‍റ് ആ​ൻ​ഡ് കോ​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി (ദി​ഷ) യോ​ഗം നാ​ളെ (23ന്) ​രാ​വി​ലെ 10.30 ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ന്‍ പ്ര​ഫ. പി.​ജെ.​കു​ര്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ആ​ര്‍.​ഗി​രി​ജ അ​റി​യി​ച്ചു. ‌‌ ‌‌‌‌‌

മേ​ഖ​ലാ ക​ൺ​വ​ൻ​ഷ​ൻ

റാ​ന്നി: സം​സ്ഥാ​ന ഫോ​റ​സ്റ്റ് പ്രൊ​ട്ട​ക്ടീ​വ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ മേ​ഖ​ലാ ക​ൺ​വ​ൻ​ഷ​ൻ സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ലം​ഗം എം.​വി. വി​ദ്യാ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബേ​ബി​ച്ച​ൻ വെ​ച്ചൂ​ച്ചി​റ, കെ.​ജെ. ജോ​ർ​ജ്, പി.​എ​സ്. മ​നോ​ജ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Loading...
Loading...