ചെ​റു​തേ​നീ​ച്ച വ​ള​ർ​ത്ത​ൽ ക്ലാ​സ്
Friday, November 24, 2017 11:34 AM IST
ചെ​ങ്ങ​ളം: ഔ​ഷ​ധ ഗു​ണ​മു​ള്ള​തും കാ​ർ​ഷി​ക വി​പ​ണി​യി​ൽ ഏ​റ്റ​വും അ​ധി​കം തു​ക ആ​ദാ​യം ല​ഭി​ക്കു​ന്ന​തു​മാ​യ ചെ​റു​തേ​നി​ന്‍റെ വി​പ​ണ​ന​ത്തെ​ക്കു​റി​ച്ചും ചെ​ല​വ് കു​റ​ഞ്ഞ​തും ന​വീ​ന​വു​മാ​യ രീ​തി​യി​ൽ ചെ​റു​തേ​നീ​ച്ച​കൃ​ഷി എ​ങ്ങ​നെ ന​ട​ത്താം എ​ന്ന​തി​നെ​ക്കു​റി​ച്ചു​മു​ള്ള ക്ലാ​സ് എ​കെ​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ചെ​ങ്ങ​ളം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പാ​രി​ഷ്ഹാ​ളി​ൽ ന​ട​ക്കും. മി​ക​ച്ച ക​ർ​ഷ​ക​നും ചെ​റു​തേ​നീ​ച്ച കൃ​ഷി​യി​ൽ നി​ര​വ​ധി ഗ​വേ​ഷ​ണ ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​മു​ള​ള മാ​ർ​ട്ടി​ൻ ജോ​സ​ഫ് ത​റ​പ്പേ​ൽ ക്ലാ​സ് ന​യി​ക്കും.

സൗ​ജ​ന്യ നേ​ത്ര​ചി​കി​ത്സാ ക്യാ​ന്പ്

കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ത്തീ​ഡ്ര​ൽ പി​തൃ​വേ​ദി, സെ​ന്‍റ് ജോ​ൺ​സ് ഹോ​സ്പി​റ്റ​ൽ ക​ട്ട​പ്പ​ന, ജി​ല്ലാ അ​ന്ധ​താ നി​വാ​ര​ണ സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര​ചി​കി​ത്സാ ക്യാ​ന്പ് നാ​ളെ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഒ​ന്നു വ​രെ ക​ത്തീ​ഡ്ര​ൽ ലൂ​ർ​ദ് പാ​രി​ഷ്ഹാ​ളി​ൽ ന​ട​ക്കും. ക്യാ​ന്പി​ൽ അ​ർ​ഹ​രാ​യ രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി മ​രു​ന്നും ശ​സ്ത്ര​ക്രി​യ​യും ന​ൽ​കും. ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പ​രി​ന്തി​രി​ക്ക​ൽ നി​ർ​വ​ഹി​ക്കും. പി​തൃ​വേ​ദി ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് തെ​രു​വം​കു​ന്നേ​ൽ, പ്ര​സി​ഡ​ന്‍റ് റെ​ജി കൈ​പ്പ​ൻ​പ്ലാ​ക്ക​ൽ, സെ​ക്ര​ട്ട​റി രാ​ജു പോ​ൾ കൊ​ച്ചു​പൂ​വ​ത്തും​മൂ​ട്ടി​ൽ, ട്ര​ഷ​റ​ർ ജോ​ർ​ജു​കു​ട്ടി ഒ​ര​പ്പൂ​ഴി​ക്ക​ൽ, ക​ൺ​വീ​ന​ർ ജോ​സ് പു​ൽ​പ്പേ​ൽ എ​ന്നി​വ​ർ ക്യാ​ന്പി​നു നേ​തൃ​ത്വം ന​ൽ​കും.

ന​ബി​ദി​നാ​ഘോ​ഷ​ം

ച​മം​പ​താ​ൽ: വാ​ഴൂ​ർ മു​സ്‌​ലിം ജ​മാ​അ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ബി​ദി​നാ​ഘോ​ഷ​വും മ​ത​വി​ജ്ഞാ​ന സ​ദ​സും, മ​ദ്ര​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളും ഇ​ന്ന് മു​ത​ൽ ന​ട​ക്കും. രാ​വി​ലെ ഏ​ഴി​ന് ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​ച്ച്. ഉ​മ്മ​ർ പ​താ​ക ഉ​യ​ർ​ത്തും. ക​ലാ സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ജ​മാ​അ​ത്ത് ചീ​ഫ് ഇ​മാം അ​ൽ ഹാ​ഫി​സ് അ​ബ്ദു​ൾ അ​സീ​സ് മൗ​ല​വി നി​ർ​വ​ഹി​ക്കും. ജ​മാ​അ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. നൗ​ഷാ​ദ് ക​രി​മ്പി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. ഡി​സം​ബ​ർ ര​ണ്ടി​ന് രാ​വി​ലെ 8.30 ന് ​ന​ബി​ദി​ന ഘോ​ഷ​യാ​ത്ര​യും എ​സ്എ​സ്എ​ൽ​സി പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്കു​ള്ള കാ​ഷ് അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ക്കും.
Loading...