ഗൃഹനാഥൻ വിഷം ഉള്ളിൽചെന്നു മരിച്ചു
Thursday, December 7, 2017 11:34 AM IST
കാഞ്ഞങ്ങാട്: രാവണേശ്വരം മാക്കിയിലെ ബാബുരാജിനെ (52) കിടപ്പുമുറിയിൽ വിഷം ഉള്ളിൽചെന്നു മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യ: തങ്കമണി. മക്കൾ:വൈശാഖ്, മാളവിക, അഞ്ജന. സഹോദരങ്ങൾ: ഗംഗാധരൻ, വേണുഗോപാലൻ.
Loading...