ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ ജേ​താ​ക്ക​ളാ​യി
Thursday, December 7, 2017 12:31 PM IST
ക​ണി​ച്ചു​കു​ള​ങ്ങ​ര: ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ മേ​ള​യി​ലെ താ​ര​ങ്ങ​ളാ​യി.
യു​പി വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് ഇ​ഹ്സാ​നു​ൽ ഒ​ന്നാ​മ​തെ​ത്തി​യ​പ്പോ​ൾ എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ ആ​ർ. മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ ജേ​താ​വാ​യി. വ​ടു​ത​ല ഷി​ബ്ലി മു​ഹ​മ്മ​ദി​ന്‍റെ​യും അ​നി​യ​ൻ റ​ഫീ​ക്കി​ന്‍റെ​യും മ​ക്ക​ളാ​ണ് മു​ഹ​മ്മ​ദ് ഇ​ഹ്സാ​നു​ലും മു​ഹ​മ്മ​ദ് ഇ​ർ​ഫാ​നും. മു​ഹ​മ്മ​ദ് ഇ​ഹ്സാ​നു​ൽ ന​ദു​വ​ത്ത്ന​ഗ​ർ എ​ൻ​ഐ​യു​പി​എ​സി​ലും മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ ന​ദു​വ​ത്ത്ന​ഗ​ർ വി​ജ​ഐ​ച്ച്എ​സ്എ​സി​ലു​മാ​ണ് പ​ഠി​ക്കു​ന്ന​ത്. വ​ടു​ത​ലി​യി​ലെ വ്യാ​പാ​രി​ക​ളാ​ണ് ഷി​ബ്ലി​യും റ​ഫീ​ക്കും.
Loading...