പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
Thursday, December 7, 2017 12:32 PM IST
അ​ങ്ക​മാ​ലി: പെ​ട്രോ​ൾ ദേ​ഹ​ത്തൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ക​റു​കു​റ്റി കാ​ര​മ​റ്റം മു​ത്തേ​ട​ൻ ആ​ന്‍റു (46) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് മൂ​ന്നോ​ടെ വീ​ട്ടി​ൽ വ​ച്ചാ​ണ് സം​ഭ​വം. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ഇ​യാ​ളെ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് തൃ​ശു​ർ ജൂ​ബി​ലി മി​ഷ​ൻ ആ​ശൂ​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ടെ മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഓ​മ​ന. മ​ക്ക​ൾ: ടി​ന്‍റോ, ഷി​ന്‍റോ.
Loading...