കേ​ന്ദ്രീ​യ വി​ദ്യാ​ല​യ ജേ​താ​ക്ക​ൾ
Thursday, December 7, 2017 12:51 PM IST
കൊല്ലം: തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള ജി​ല്ലാ​ത​ല ക്വി​സ് മ​ത്സ​ര​ത്തി​ൽ കൊ​ല്ലം കേ​ന്ദ്രീ​യ വി​ദ്യാ​ല​യം ജേ​താ​ക്ക​ളാ​യി. പ​ട്ടാ​ഴി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നാ​ണ് ര​ണ്ടാം സ്ഥാ​നം.
കൊ​ല്ലം സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സ്കൂ​ൾ ത​ല​ത്തി​ൽ ജേ​താ​ക്ക​ളാ​യ 115 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പി.​ആ​ർ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജൂ​നി​യ​ർ സൂ​പ്ര​ണ്ട ് എ. ​ബ​ർ​ണ​ഡി​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.