യു​പി ഇം​ഗ്ലീ​ഷ് സ്കി​റ്റ് ഒ​ന്നാം സ്ഥാ​നം നേടി ജോ​ൺ എ​ഫ് കെ​ന്ന​ഡി സ്കൂ​ൾ
Thursday, December 7, 2017 12:53 PM IST
കൊ​ല്ലം: സാ​ഹ​ച​ര്യ​ത്തി​ന്‍റെ സ​മ്മ​ർ​ദ​ത്തി​ൽ അ​ക്ഷ​ര​ലോ​ക​ത്തെ​ത്തി​യ പോ​ളി​യ എ​ന്ന പെ​ൺ​കു​ട്ടി​യു​ടെ ക​ഥ​യാ​ണ് . ഇ​തി​ലൂ​ടെ അ​റി​വി​ന്‍റെ ലോ​ക​ത്തി​ലേ​യ്ക്ക് പെ​ൺ​കു​ട്ടി ക​ട​ന്നു പോ​കു​ന്ന പ​ശ്ചാ​ത​ല​മാ​ണ് . എ​സ് .അ​ൻ​സി , ആ​ര​തി എ.​ര​തീ​ഷ്, ആ​ര​തി സ​ജീ​വ്, സ​ജ്ഞി​ത, അ​ഫ്സ​ൽ, ജി​ജോ ച​ന്ദ്ര​ൻ , പ്രെ​റ്റി മേ​രി , ആ​ദി​ത്യ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് സ്കി​റ്റി​ൽ പ​ങ്കെ​ടു​ത്ത​ത്.

പ​രി​ച​മു​ട്ട് ക​ളി​യി​ൽ പ​ത്ത​നാ​പു​രം സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഒ​ന്നാ​മ​ത്

കൊ​ല്ലം: തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യും പ​രി​ച​മു​ട്ട് ക​ളി​യി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ പ​ത്ത​നാ​പു​രം സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഒ​ന്നാ​മ​ത്. ക്രി​സ്ത്യ​ൻ ച​രി​ത്ര ക​ഥ​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പാ​ട്ടു​ക​ൾ കോ​ർ​ത്തി​ണ​ക്കി​യി​ട്ടു​ള്ള ആ​യോ​ധ​ന ക​ല​ക​ൾ അ​വ​ത​രി​പ്പി​ച്ചാ​ണ് ഇ​വ​ർ മു​ന്നി​ൽ എ​ത്തി​യ​ത്.
ആ​ദ​ത്തെ സൃ​ഷ്ടി​ച്ചു​ട​ൻ ഏ​ദ​നി​ൽ ആ​ക്കി എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​വും പു​ണ്യ​വാ​ൻ ഇ​സാ ഹാ​ക്കിം എ​ന്ന ഗാ​ന​വും നാ​ട​ൻ​പാ​ട്ടു​ക​ളും ക​ള​രി​യി​ലെ അ​ട​വു​ക​ൾ ഉ​ൾ​പ്പെ​ടെ അ​വ​ത​രി​പ്പി​ച്ചു. കൊ​ല്ലം കു​ണ്ട​റ സ്വ​ദേ​ശി ജി​ബി​ൻ ആ​ണ് പ​രി​ശീ​ല​ക​ൻ .
Loading...