പു​ലി​യാ​യി അ​ശ്വി​ൻ
Thursday, December 7, 2017 1:47 PM IST
പ​ന​മ​രം: ക​ലോ​ത്സ​വ ന​ഗ​രി​യി​ലെ പു​ലി​യാ​യി അ​ശ്വി​ൻ ബെ​ന്നി. ഇ​ന്ന​ലെ ന​ട​ന്ന എ​ച്ച്എ​സ് വി​ഭാ​ഗം നാ​ടോ​ടി നൃ​ത്ത​ത്തി​ലാ​ണ് ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം ന​ട​ന്ന​ത്. എ​ന്നാ​ൽ എ​തി​രാ​ളി​ക​ളെ പി​ൻ​ത​ള്ളി അ​ശ്വി​ൻ ബെ​ന്നി ഒ​ന്നാം സ്ഥാ​ന​വും എ ​ഗ്രേ​ഡും ക​ര​സ്ഥ​മാ​ക്കി സം​സ്ഥാ​ന ത​ല​ത്തി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി. മാ​ന​ന്ത​വാ​ടി എം​ജി​എം എ​ച്ച്എ​സ്എ​സ് പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് അ​ശ്വ​ൻ ബെ​ന്നി. വ​യ​നാ​ട് ജി​ല്ല​യി​ലെ സ​മ​കാ​ലി​ക പ്ര​ശ്ന​ങ്ങ​ളി​ലൊ​ന്നാ​യ വ​ന്യ​മൃ​ഗ​ശ​ല്യം എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്. നാ​ട്ടി​ലി​റ​ങ്ങി​യ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ത​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​ർ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​തി​ന്‍റെ വേ​ദ​ന​യി​ൽ പു​ലി​യെ വ​ക​വ​രു​ത്തു​ന്ന അ​ശ്വി​ൻ പി​ന്നീ​ട് പു​ലി​യു​ടെ അ​ന്ത്യ​ത്തി​ൽ വേ​ദ​നി​ക്കു​ക​യാ​ണ്. സാ​ബു ജോ​ർ​ജി​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ ര​ണ്ടു വ​ർ​ഷ​മാ​യി നാ​ടോ​ടി നൃ​ത്ത​വും ക്ലാ​സി​ക്ക​ൽ നൃ​ത്ത​വും അ​ഭ്യ​സി​ക്കു​ന്നു​ണ്ട് അ​ശ്വി​ൻ.
Loading...