നാ​ഷണ​ൽ ലോ​ റി​ഫോം​സ് കോം​പ​റ്റീ​ഷ​ൻ സ​മാ​പ​നം നാ​ളെ
Thursday, December 7, 2017 2:41 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ർ ഗ്രി​ഗോ​റി​യോ​സ് കോ​ള​ജ് ഓ​ഫ് ലോ​യു​ടെ​യും മേ​നോ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലീ​ഗ​ൽ അ​ഡ്വ​ക​സി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ നി​യ​മ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ആ​ദ്യ നാ​ഷണ​ൽ ലോ​ റി​ഫോം​സ് കോം​പ​റ്റീ​ഷ​ന്‍റെ സ​മാ​പ​നം നാ​ളെ നാ​ലാ​ഞ്ചി​റ മാ​ർ ഈ​വാ​നി​യോ​സ് വി​ദ്യാ ന​ഗ​റി​ലെ ഗി​രി​ദീ​പം ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കും.
രാ​വി​ലെ 9.30നു ​മാ​ർ ഗ്രി​ഗോ​റി​യോ​സ് കോ​ള​ജ് ഓ​ഫ് ലോ​യി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ബം​ഗ​ളൂ​രു നാ​ഷ​ണ​ൽ ലോ ​സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ യു​ണി​വേ​ഴ്സി​റ്റി പ്ര​ഥ​മ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എ​ൻ.​ആ​ർ. മാ​ധ​വ മേ​നോ​ൻ, ലോ​ക്സ​ഭ മു​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​ടി.​കെ. വി​ശ്വ​നാ​ഥ​ൻ, ഡോ. ​താ​ഹി​ർ മ​ഹ​മ്മൂ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. വൈ​കു​ന്നേ​രം നാ​ലി​നു ഗി​രി​ദീ​പം ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ ജ​സ്റ്റി​സ് പി. ​സ​ദാ​ശി​വം അ​വാ​ർ​ഡു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്യും. ദേ​ശീ​യ ലോ ​ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ജ​സ്റ്റി​സ് ബി.​എ​സ്. ചൗ​ഹാ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലി​മീ​സ് കാ​തോ​ലി​ക്കാ ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​തി രൂ​പ​താ സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ്, ഡോ.​എ​ൻ.​ആ​ർ. മാ​ധ​വ​മേ​നോ​ൻ, ഡോ. ​കെ. വി​ക്ര​മ​ൻ​നാ​യ​ർ, പ്ര​ഫ. ഇ.​ആ​ർ. ജ​യ​റാം എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
Loading...
Loading...