വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Thursday, December 7, 2017 3:32 PM IST
കു​ണ്ട​റ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് മ​രി​ച്ചു.​കൊ​റ്റ​ങ്ക​ര രാ​ജേ​ഷ് ഭ​വ​നി​ൽ നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (സി​ഐ​ടി​യു) ജി​ല്ലാ ക​മ്മി​റ്റി അം​ഗം രാ​ജേ​ന്ദ്ര​ബോ​സി​ന്‍റെ മ​ക​ൻ ആ​ർ. രാ​ജേ​ഷ്(33) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: രേ​ഷ്മ. മ​ക്ക​ൾ: ശ്രേ​യ, ആ​രാ​ധ്യ.
Loading...
Loading...