തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍
Thursday, December 7, 2017 3:33 PM IST
പോ​ത്ത​ന്‍​കോ​ട് : കി​ട​പ്പു​മു​റി​യി​ല്‍ ഗൃ​ഹ​നാ​ഥ​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി, ചെ​ങ്കോ​ട്ടു​കോ​ണം നാ​ങ്കോ​ട്ടു​കോ​ണം സ്വാ​മി​യാ​ര്‍ മ​ഠം ഷീ​ബ ഭ​വ​നി​ല്‍ ശ​ശി​യെ (65) ആ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ​യോ​ടെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ല്‍.