സ​മി​തി​യു​ടെ ക​ര​ട് പ​ഠ​ന റി​പ്പോ​ർ​ട്ട് സ്ഥലം ഉ​ട​മ​ക​ൾ അം​ഗീ​ക​രി​ച്ചു
Tuesday, December 12, 2017 2:54 PM IST
പാ​ല​ക്കാ​ട്: ഐഐടി ക്കു​വേ​ണ്ടി ആ​ർഎ​ഫ്സി.​ടി.​എ​ൽ എ ​ആ​ർ ആ​ർ ആ​ക്ട് പ്ര​കാ​രം 44.65 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡോ​ണ്‍ ബോ​സ്കോ ആ​ർ​ട് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ളേ​ജ്, ഇ​രി​ട്ടി, ക​ണ്ണൂ​ർ ന​ട​ത്തി​യ സാ​മൂ​ഹ്യ ആ​ഘാ​തം പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മി​തി ത​യ്യാ​റാ​ക്കി​യ ക​ര​ട് റി​പ്പോ​ർ​ട്ടിേ·​ൽ ന​ട​ത്തി​യ പൊ​തു​ച​ർ​ച്ച​യി​ൽ 44.65 ഏ​ക്ക​ർ ഭൂ​മി​യു​ടെ ഉ​ട​മ​ക​ൾ പ​ങ്കെ​ടു​ക്കു​ക​യും ആ​ക്ഷേ​പ​ങ്ങ​ൾ കേ​ൾ​ക്കു​ക​യും തു​ട​ർ​ന്ന് ക​ര​ട് റി​പ്പോ​ർ​ട്ട് അം​ഗീ​ക​രി​ക്കു​ക​യു​ണ്ടാ​യി.
ഇ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ, ആ​ക്ഷേ​പ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​കൊ​ണ്ടു​ള​ള അ​ന്തി​മ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​ലേ​ക്ക് ഉ​ട​ൻ സ​മ​ർ​പ്പി​ക്കു​മെ​ന്ന് സാ​മൂ​ഹ്യ ആ​ഘാ​തം പ​ഠ​ന സ​മി​തി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​പൊ​തു ജ​ന​ങ്ങ​ളു​ടെ ആ​ക്ഷേ​പ​ങ്ങ​ൾ ,ആ​വ​ശ്യ​ങ്ങ​ൾ കേ​ൾ​ക്കു​ന്ന​തി​ന്് പു​തു​ശ്ശേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലാ​ണ് പൊ​തു ച​ർ​ച്ച ന​ട​ത്തി​യ​ത്.
Loading...