വു​മ​ൺ വെ​ൽ​ഫെ​യ​ർ സ​ർ​വീ​സ് ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷം
Tuesday, December 12, 2017 3:19 PM IST
പെ​രു​ന്പാ​വൂ​ർ: കൂ​ടാ​ല​പ്പാ​ട് സെ​ന്‍റ് ജോ​ർ​ജ് ഇ​ട​വ​ക​യി​ലെ വു​മ​ണ്‍ വെ​ൽ​ഫ​യ​ർ സ​ർ​വീ​സി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ സെ​ന്‍റ് ജോ​ർ​ജ് എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്നു. ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് പൈ​നു​ങ്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സി​സ്റ്റ​ർ പ്രീ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ല്ലം ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് പാ​റേ​ക്കാ​ട്ടി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
ഫാ. ​ജോ​സ​ഫ് പാ​ലാ​ട്ടി, സി​സ്റ്റ​ർ ഡെ​ൻ​സി, സാ​ബു ആ​ന്‍റ​ണി, സി​സി​ലി ഇ​യ്യോ​ബ്, ടി.​ആ​ർ. പൗ​ലോ​സ്, സെ​ബി ഇ​ഞ്ചി​പ്പ​റ​ന്പി​ൽ, അ​ക്കാ​മ്മ ജോ​സ്, സാ​ലി പൗ​ലോ​സ്, മേ​രി ജോ​സ്, ബി​ൻ​സി സാ​ബു, മേ​രി പൗ​ലോ​സ്, ഷൈ​ജി ത​ങ്ക​ച്ച​ൻ, ആ​നി ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.