കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ലീ​ഡേ​ഴ്സ് ക്യാ​ന്പ്
Wednesday, December 13, 2017 12:01 PM IST
മ​ങ്കൊ​ന്പ്: കോ​ട്ട​യ​ത്ത് ഇ​ന്നു മു​ത​ൽ ന​ട​ക്കു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം മഹാസ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി കുട്ടനാട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഗ്രൂ​പ്പ് ലീ​ഡേ​ഴ്സ് ക്യാ​ന്പ് പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജേ​ക്ക​ബ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ണി പ​ത്രോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സാ​ബു തോ​ട്ടു​ങ്ക​ൽ, ജോ​സ​ഫു​കു​ട്ടി തു​രു​ത്തേ​ൽ, ജോ​ജി വൈ​ലോ​പ്പ​ള്ളി, ബി​ജു താ​യ​ങ്ക​രി, തോ​മ​സു​കു​ട്ടി തൈ​ത്തോ​ട്ടം, ജോ​സ​ഫു​കു​ഞ്ഞ് എ​ട്ടി​ൽ, സി​ബി​ച്ച​ൻ കാ​ളാ​ശേ​രി, ഷി​ബു ലൂ​ക്കോ​സ്, സി.​ടി. തോ​മ​സ്, സ​ണ്ണി തോ​മ​സ് ക​ള​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Loading...